Latest News and Events

വീട് സ്വര്‍ഗ്ഗതുല്ല്യമാക്കാന്‍ അമ്മമാര്‍ പരിശ്രമിക്കണം: ഡോ. രജിത് കുമാര്‍

April 09, 2018

ചിരിപ്പിച്ചും ചിന്തിപ്പിച്ചും കണ്ണുനനയിച്ചും ഡോ. രജിത് കുമാര്‍

റമദാന്‍ ആത്മസംസ്കരണത്തിന്: അഹ്മദ് ഫാറൂഖി

April 09, 2018

പുണ്യങ്ങളുടെ വസന്തമായ റമദാന്‍ ആത്മസംസ്കരണത്തിന് പരമാവധി വിനിയോഗിക്കണമെന്ന് പ്രഗത്ഭപണ്ഡിതന്‍ അഹ്മദ് ഫാറൂഖി പ്രസ്താവിച്ചു

മലയാളിയുടെ ബഹുസ്വരതയ്ക്ക് സഹസ്രാബ്ദത്തിന്‍റെ പഴക്കം: ജൂട്ടാസ് പോള്‍

April 09, 2018

ആയിരക്കണക്കിന് വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്നെ ബഹുസ്വരതയെ ഇരു കയ്യും നീട്ടി സ്വീകരിച്ചവനാണ് മലയാളിയെന്ന് ഇന്ത്യന്‍ കള്‍ച്ചറല്‍ സെന്‍റര്‍ ജനറല്‍ സെക്രട്ടറി ജൂട്ടാസ് പോള്‍ അഭിപ്രായപ്പെട്ടു.

സഹിഷ്ണുതയാണു മതത്തിന്‍റെ മുഖമുദ്ര: സലാഹുദ്ദീന്‍ മദനി

April 09, 2018

സഹിഷ്ണുതയാണു മതത്തിന്‍റെ മുഖമുദ്ര: സലാഹുദ്ദീന്‍ മദനി

പത്തൊൻപതാം ഖുര്‍ആന്‍ വിജ്ഞാന പരീക്ഷ

April 09, 2018

ജനറല്‍ വിഭാഗത്തിന് സൂറ: നഹ്ൽ, വിദ്യാര്‍ത്ഥികള്‍ക്കായി സീനിയര്‍ വിഭാഗത്തിന് സൂറ: ഫുസ്സിലത്, ജൂനിയര്‍ വിഭാഗത്തിന് സൂറ: അഹ്ഖാഫും ഇംഗ്ലീഷ് വിഭാഗം സൂറ: ജാഥിയയുമാണ് പുതിയ സിലബസ്.

ഇന്‍സ്പയര്‍ റെസിഡന്‍ഷ്യല്‍ ക്യാമ്പ് നവ്യാനുഭവമായി

April 09, 2018

ലഖ്തയിലെ ഇസ്ലാഹീ സെന്‍റര്‍ അങ്കണത്തില്‍ നടന്ന ക്യാമ്പില്‍ വിജ്ഞാനവും വിനോദവും ഇടകലര്‍ന്ന സെഷനുകള്‍ ഉണ്ടായിരുന്നു. ദോഹ നോബ്ള്‍ സ്കൂള്‍, മദീന ഖലീഫ സെന്‍ററുകളിലെ വിദ്യാര്‍ത്ഥി വിദ്യാര്‍ത്ഥിനികളാണ് ക്യാമ്പില്‍ പങ്കെടുത്തത്