News details

പത്തൊൻപതാം ഖുര്‍ആന്‍ വിജ്ഞാന പരീക്ഷ

April 09, 2018

ഖത്തര്‍ ഇന്ത്യന്‍ ഇസ്ലാഹി  സെന്ററിന്റെ കീഴില്‍ എല്ലാവര്‍ഷവും റമദാനില്‍ നടന്നു വരാറുള്ള ഖുര്‍ആന്‍ വിജ്ഞാന പരീക്ഷ 2019 മെയ് 23 വ്യാഴാഴ്ച തറാവീഹിന് ശേഷം നടക്കും.  (انشاء الله)

മര്‍ഹൂം മുഹമ്മദ്‌ അമാനി മൗലവിയുടെ വിശുദ്ധഖുര്‍ആന്‍ വിവരണം അടിസ്ഥാനമാക്കി ജനറല്‍ വിഭാഗത്തിന് ജനറല്‍ വിഭാഗത്തിന് സൂറ: നഹ്ൽ, വിദ്യാര്‍ത്ഥികള്‍ക്കായി സീനിയര്‍ വിഭാഗത്തിന് സൂറ: ഫുസ്സിലത്, ജൂനിയര്‍ വിഭാഗത്തിന് സൂറ: അഹ്ഖാഫും ഇംഗ്ലീഷ് വിഭാഗം സൂറ: ജാഥിയയുമാണ് പുതിയ സിലബസ്. 

ഓൺലൈൻ റജിസ്ട്രേഷനുവേണ്ടി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.
https://goo.gl/forms/EhLBgygh5S7ThIW02

നിങ്ങളിൽ ഉത്തമർ ഖുർആൻ പഠിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്നവരാണ് എന്ന നബിവചനം ഓർമിപ്പിക്കുന്നു.