Latest News and Events

ക്യു.എല്‍.എസ്: നിറവിെൻറ സാക്ഷാത്കാരം

May 19, 2018

മാനവര്‍ക്ക്മാര്‍ഗദര്‍ശനമായി അവതീര്‍ണമാ യ വിശുദ്ധ ഖുര്‍ആന്‍ മനുഷ്യരുടെ ഇഹപര ജീവിത വിജയത്തിന്റെ ആധാരശിലകൂടിയാണ്. ജീ വിതത്തിന്റെ നിഖില മേഖലകളിലും അനുധാവനം ചെയ്യാന്‍ യോഗ്യമായ കിടയറ്റ മാര്‍ഗദര്‍ശനമാണ് വിശുദ്ധ ഖുര്‍ആന്‍.

ഖുര്‍ആന്‍ വഴിനടത്തുന്നു - ഖുർആൻ സമ്മേളനം - 21-Dec-2018 @ Al Arabi Stadium Doha

December 20, 2018

ഖുര്‍ആന്‍ വഴിനടത്തുന്നു - ഖുർആൻ സമ്മേളനം - 21-Dec-2018 @ Al Arabi Stadium Doha

ജീവിത വിജയത്തിന് ദൈവിക സന്ദേശം വഴികാട്ടിയാക്കുക: ഖുര്‍ആന്‍ സമ്മേളനം

December 23, 2018

ജീവിത വിജയത്തിന് ദൈവിക സന്ദേശം വഴികാട്ടിയാക്കുക: ഖുര്‍ആന്‍ സമ്മേളനം മനുഷ്യന്റെ ജീവിത വിജയത്തിന് ദൈവിക സന്ദേശമായ പരിശുദ്ധ ഖുര്‍ആനെ വഴികാട്ടിയാക്കണമെന്ന് ശൈഖ് അബ്ദുല്ല ബിന്‍ സെയ്ദ് ആലു മഹ്മൂദ് ഇസ്്‌ലാമിക് കള്‍ച്ചറല്‍ സെന്ററിന്റെ ആഭിമുഖ്യത്തില്‍ നടന്ന ഖുര്‍ആന്‍ സമ്മേളനം ആഹ്വാനം ചെയ്തു.

അക്കാദമിക് സെമിനാർ

April 14, 2019

അക്കാദമിക് സെമിനാർ - കേരള നവോത്ഥാനം : ചരിത്രം,വർത്തമാനം,പുതുകാലം

സ്വത്വ സംരക്ഷണത്തിലൂന്നിയാവണം നവോത്ഥാനത്തിന്റെ പുനർവായന: Dr A K രാമകൃഷ്ണൻ

April 26, 2019

സ്വത്വ സംരക്ഷണത്തിലൂന്നിയാവണം നവോത്ഥാനത്തിന്റെ പുനർവായന: Dr A K രാമകൃഷ്ണൻ

കേരളത്തിൽ മത നവീകരണവും സാമൂഹ്യ പരിഷ്കരണവും ഒരുപോലെ നടന്നത്

April 26, 2019

കേരളത്തിൽ മത നവീകരണവും സാമൂഹ്യ പരിഷ്കരണവും ഒരുപോലെ നടന്നത്