Latest News and Events

അഹ്‌ലൻ റമദാൻ

April 28, 2019

ദൈവീക ഗ്രന്ഥമായ വിശുദ്ധഖുര്‍ആന്‍ മുന്നോട്ട് വെക്കുന്ന അതിമഹത്തായ ജീവിത ദര്‍ശനം ഉള്‍കൊള്ളാന്‍ വിശ്വാസികള്‍ തയ്യാറാവണം

പ്രമാണങ്ങൾക്കും ചരിത്രങ്ങൾക്കും ഇജ്തിഹാദിനും ഊന്നൽ നല്കുന്നതാകണം മുസ്ലിം നവോത്ഥാനം: Dr ജാബിർ അമാനി

April 29, 2019

പ്രമാണങ്ങൾക്കും ചരിത്രങ്ങൾക്കും ഇജ്തിഹാദിനും ഊന്നൽ നല്കുന്നതാകണം മുസ്ലിം നവോത്ഥാനം: Dr ജാബിർ അമാനി

QIIC സൗഹൃദ ഇഫ്താർ സംഗമം- ദോഹയിലെ വിവിധ മത , രാഷ്ട്രീയ, സാമൂഹ്യ സംഘടനാ പ്രതിനിധികൾ പങ്കെടുത്തു.

May 29, 2019

QIIC സൗഹൃദ ഇഫ്താർ സംഗമം- ദോഹയിലെ വിവിധ മത , രാഷ്ട്രീയ, സാമൂഹ്യ സംഘടനാ പ്രതിനിധികൾ പങ്കെടുത്തു.

19- ാമത് ഖുർആൻ വിജ്ഞാന പരീക്ഷാഫലം പ്രഖ്യാപിച്ചു

June 20, 2019

ഇസ്‌ലാഹീ സെന്ററിന്റെ ഖുർആൻ ലേണിങ് സ്കൂൾ വിങ്ങിനു കീഴിൽ എല്ലാവർഷവും റമളാനിൽ സംഘടിപ്പിച്ചു വരാറുള്ള ഖുർആൻ വിജ്ഞാന പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചു.

ഇസ്‌ലാഹി സെന്റര്‍ നേതൃ പരിശീലന ശില്‍പ്പശാല സംഘടിപ്പിച്ചു

June 24, 2019

ഇസ്‌ലാഹി സെന്റര്‍ നേതൃ പരിശീലന ശില്‍പ്പശാല സംഘടിപ്പിച്ചു......

Insight ഖത്തർ - _'കാരുണ്യ ഹസ്തം' - ശ്രദ്ധേയമായി

July 01, 2019

കത്തിയെരിയുന്ന സൂര്യന് കീഴിൽ ഉപജീവന മാർഗം തേടുന്ന സഹോദരങ്ങൾ സമൂഹത്തിന്റെ ഭാഗമാണെന്നും അവരിലേക്ക് സഹായമെത്തിക്കുന്നത് തങ്ങളുടെ ഉത്തരവാദിത്തവുമാണെന്നും തിരിച്ചറിഞ്ഞു കൊണ്ട് ഖത്തർ ഇന്ത്യൻ ഇസ്ലാഹി സെന്റർ വിദ്യാർത്ഥി വിഭാഗമായ *INSIGHT* വിദ്യാർത്ഥികൾ *'കാരുണ്യ ഹസ്തം'* സംഘടിപ്പിച്ചു.