The Light

The Light / വെളിച്ചം

 

The Light is a free and special learning programme designed for Qatari expatriates to understand the meaning and explanation of the complete verses of Holy Quran. This course doesn’t require you to attend any classes and hence the different modules of the course can be completed at your convenience. Any person above the age 10 who can read Quran and is well-versed in English can join the course. We adopt Tafsir Ibn Kathir (in English) as the basis of this course.

for detail click on http://thelightqatar.org

വിശുദ്ധ ഖുര്‍ആന്‍ അര്‍ത്ഥവും ആശയവും വീട്ടിലിരുന്നു തന്നെ വായിച്ചു പഠിക്കുക എന്ന ലക്‌ഷ്യം മുന്‍ നിര്‍ത്തി തുടക്കമിട്ട പഠന പദ്ധതിയാണ് “വെളിച്ചം വിശുദ്ധ ഖുര്‍ആന്‍ സമ്പൂര്‍ണ്ണ പഠന പദ്ധതി.”  ഈ കോഴ്സിന് സിലബസ്സായി മര്‍ഹൂം അമാനി മൗലവിയുടെ വിശുദ്ധഖുര്‍ആന്‍ പരിഭാഷയാണ് തിരഞ്ഞെടുത്തത്. കൂടാതെ വിശുദ്ധ ഹദീസും നബി ചരിതവും സിലബസിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്.  5 കൊല്ലം കൊണ്ട് അവസാനിക്കുന്ന രീതിയിലാണ്‌ ഈ കോഴ്സ്‌ രൂപകല്പന ചെയ്തിട്ടുള്ളത്

http://www.velicham.net/