Latest News and Events

 

വൈവിധ്യങ്ങളെ ഉൾക്കൊള്ളുക : ഡോ.സബ്രീന ലേ സ്വയം എഴുതുക...

October 05, 2022

ഇന്ത്യയെപ്പോലെ, വിവിധയിനം സംസ്‌കാരങ്ങളും ഭാഷകളും ഇഴുകിച്ചേർന്നു ജീവിക്കുന്ന ഒരു രാജ്യത്ത്, ന്യൂനപക്ഷം ഭൂരിപക്ഷം എന്ന രീതിയിലുള്ള വിഭജനത്തിനു യാഥാർഥ്യവുമായി ബന്ധമില്ലെന്ന് തവാസൂൽ യൂറോപ്പ് സെന്റർ ഫോർ ഡയലോഗ്‌ ആൻറ് റിസർച്ച് ഡയറക്ടറും പ്രമുഖ ഇറ്റാലിയൻ തത്വചിന്തകയും 2022 ഗ്ലോബൽ ഇന്റർഫെയ്‌ത് അവാർഡ് ജേതാവുമായ ഡോ.സബ്രീന ലേ അഭിപ്രായപ്പെട്ടു. സ്വയം എഴുതുക...