News details

QLS Meet 2019

November 03, 2019

ഖത്തറിലെ ഈദ് ചാരിറ്റി ഹാളിൽ  01-11-2019 നു നടന്ന ഖുർആൻ ലേർണിഗ് സ്കൂൾ സംഗമത്തിൽ എം അഹ്മദ് കുട്ടി മദനി , ഡോ. ഫുക്കാറലി , PMA ഗഫൂർ , ഷഹീൻ ബിൻ ഹംസ എന്നിവർ പങ്കെടുത്തു സംസാരിച്ചു.