Velicham

പരിശുദ്ധ ഖുര്‍ആന്‍ അതിന്‍റെ അര്‍ത്ഥവും വ്യാഖ്യാനവും  അറിഞ്ഞു ആഴത്തില്‍ പഠിക്കുവാനുള്ള ഒരു സംവിധാനമാണ്  വെളിച്ചം. ഖുര്‍ആനിലെ നിന്നുള്ള ചോദ്യങ്ങള്‍ക്ക് ഖുര്‍ആന്‍ പരിഭാഷ   ഉപയോഗപ്പെടുത്തി   ഉത്തരമെഴുതുക വഴി  പഠിതാക്കള്‍ക്ക് വളരെ വേഗത്തില്‍ ഖുര്‍ആനിന്റെ ഓരോ ഭാഗവും  പഠിക്കുവാൻ കഴിയുന്നു .

 http://www.velicham.net/