News details

ഇസ്ലാമിക് സ്റ്റഡി സെന്‍ററിലേക്ക് അഡ്മിഷന്‍ ആരംഭിക്കുന്നു

April 09, 2018

ഇസ്‌ലാമിക് സ്റ്റഡി സെൻറർ
(ഇസ്‌ലാഹി മദ്‌റസ)


വക്ര Spring Field  Primary സ്കൂളിൽ ആരംഭിക്കുന്നു.


5 വയസിന്
മുകളിൽ പ്രായമുള്ള കുട്ടികൾക്ക് പ്രവേശനം

1 മുതൽ 6 വരെ ക്ലാസ്സുകൾ

ആഗസ്റ്റ് 31 ശനിയാഴ്ച ആരംഭിക്കും.

പ്രത്യേകതകൾ:

  • അന്താരാഷ്ട്ര നിലവാരമുള്ള CIER സിലബസ്
  • ജീവിതനുഭവങ്ങളിലൂടെയുള്ള പഠനം
  • ഖുർആൻ പാരായണം, ഹിഫ്ദ്, അറബി ഭാഷ എന്നിവക്ക് പ്രാധാന്യം.
  • പുസ്‌തകങ്ങൾ ഇംഗ്ലീഷിലും മലയാളത്തിലും.
  • പരിശീലനം സിദ്ധിച്ച അധ്യാപകർ
  • വാഹന സൗകര്യം ലഭ്യമാണ്.


അഡ്മിഷനും വിശദവിവരങ്ങൾക്കും ബന്ധപ്പെടുക
66405562/ 33431134
Qatar Indian Islahi Centre

അഡ്മിഷൻ ആഗ്രഹിക്കുന്നവർ ഇതോടൊപ്പമുള്ള link ൽ രജിസ്റ്റർ ചെയ്യുക..

registration form.
http://iw.islahiqatar.org


ഇസ്‌ലാമിക് സ്റ്റഡി സെൻറർ
(ഇസ്‌ലാഹി മദ്‌റസ)
മദീന ഖലീഫ

5 വയസിന്
മുകളിൽ പ്രായമുള്ള കുട്ടികൾക്ക് പ്രവേശനം

1 മുതൽ 6 വരെ ക്ലാസ്സുകൾ

വേനലവധിക്ക് ശേഷം ക്ലാസുകൾ  സെപ്റ്റംബർ 7 ശനിയാഴ്ച ആരംഭിക്കും

അഡ്മിഷനും വിശദവിവരങ്ങൾക്കും ബന്ധപ്പെടുക
66512424/66443323

അഡ്മിഷൻ ആഗ്രഹിക്കുന്നവർ ഇതോടൊപ്പമുള്ള link ൽ രജിസ്റ്റർ ചെയ്യുക..

registration form.
Im.islahiqatar.org/register