News details

മുജാഹിദ് ഒമ്പതാം സംസ്ഥാനസമ്മേളനത്തിനു ഖത്തറില്‍ തുടക്കമായി

April 09, 2018

ഡിസംബര്‍ 28 മുതല്‍ 31 വരെ മലപ്പുറം ജില്ലയിലെ കൂരിയാടു വെച്ച് നടക്കുന്ന
മുജാഹിദ് ഒമ്പതാം സംസ്ഥാനസമ്മേളനപ്രചരണപ്രവര്‍ത്തനങ്ങള്‍ക്കു ഖത്തറില്‍
ഔദ്യോഗികമായി തുടക്കം കുറിച്ചു. ദോഹയില്‍ നടന്ന പരിപാടിയില്‍ കെ എന്‍ എം
സംസ്ഥാന വൈസ് പ്രസിഡ്
എച്ച് ഇ മുഹമ്മദ് ബാബു സേഠ് ഉദ്ഘാടനകര്‍മ്മം
നി ര്‍വഹിച്ചു . കേര ളത്തി ലെ മ ുസ്ലി ം സമ ൂഹത്തില്‍ ഉായി
ട്ട ു ള ള
വിദ്യാഭ്യാസ-നവോത്ഥാന പ്രവര്‍ത്തനങ്ങള്‍ക്കു കഴിഞ്ഞകാലമുജാഹിദ് സമ്മേളനങ്ങള്‍
വലിയ സംഭാവന നല്കിയിട്ടുെ
ന്ന് അദ്ദേഹം സൂചിപ്പിച്ചു. ڇമതം: സഹിഷ്ണുത,
സഹവര്‍ത്തിത്തം, സമാധാനംڈ എന്ന സമ്മേളനപ്രമേയം ഏറെ കാലികപ്രസക്തവും
പ്രാധാന്യമര്‍ഹിക്കുന്നതുമാണെന്ന് ചടങ്ങില്‍ മുഖ്യ പ്രഭാഷണം നിര്‍വഹിച്ച കേരള
ജംഇയ്യത്തുല്‍ ഉലമ അസിസ്റ്റന്‍റ ് സെക്രട്ടറി ഹനീഫ് കായക്കൊടി അഭിപ്രായപ്പെട്ടു.
ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളില്‍ നിന്നു വ്യത്യസ്തമായി കേരളത്തില്‍ വിവിധ
മതവിശ്വാസികള്‍ക്കിടയില്‍ നിലനില്ക്കുന്ന സഹിഷ്ണുതയും സാഹോദര്യവും
വളര്‍ത്തിയെടുത്തതില്‍ ഏറ്റവും വലിയ പങ്കു വഹിച്ചത് ഇസ്ലാഹി പ്രസ്ഥാനമാണ്.
ജതി-മത-വര്‍ഗ-വര്‍ണ്ണചിന്തകള്‍ക്കതീതമായി മനുഷ്യനെ മനുഷ്യനായി കാണാന്‍
പഠിപ്പിച്ച പ്രവാചകന്‍ മുഹമ്മദ് (സ) അണു ചരിത്രത്തിലെ ഏറ്റവും ഉന്നതനായ
മ ാനവ ികതയു െ ട വക്താവ് . ആ പ്ര വാചക നെ ഭ ീകരതയു െ ടയു ം
അസഹിഷ്ണുതയുടെയും പ്രതീകമായി ചിത്രീകരിക്കാനുള്ള ശ്രമം വിശ്വാസികള്‍ സ്വന്തം
ജീവിതം കൊ്
പ്രതിരോധിക്കേതു്.
നമ്മുടെ നാട്ടില്‍ നിലനില്ക്കുന്ന
സമാധാനത്തിന്‍റെയും മതസൗഹാര്‍ദ്ദത്തിന്‍റെയും തെളിമയാര്‍ന്ന അന്തരീക്ഷം
കലുഷിതമ ാക്കാന്‍ ശ്രമ ിക്കുന്ന ദ ുഷ് ടശക്തികള്‍ക്കെതി െ ര മ ു ഴ ു വ ന്‍
ജനാധിപത്യ-മതേതരവിശ്വാസികളും കൈ കോര്‍ക്കതു്.
അത്തരം ശ്രമങ്ങളുടെ
ഭാഗമായി നടക്കുന്ന മുജാഹിദ് ഒമ്പതാം സംസ്ഥാനസമ്മേളനത്തിന് മുഴുവന്‍
ആളുകളുടെയും സഹകരണവും പ്രാര്‍ത്ഥനയും ഉാകണം
- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അല്ലാഹു ന മ ു ക്കോ േ ര ാ ര ുത്തര്‍ക്കു ം നല്ക ിയ അനു  ഗ്രഹങ്ങള്‍
അന വധി യാ ണെന്നു ം അതി െ നല്ലാ ം ന ന്ദിയുള്ളവര ായി സൂക്ഷ് മതയോ െ ട
ജീവിക്കണമെന്നും പരിപാടിയില്‍ സംസാരിച്ച പ്രമുഖ പണ്ഡിതന്‍ ഫൈസല്‍ ചക്കരക്കല്ല്
പ്രസ്താവിച്ചു. ദുന്‍യാവിലും അതിലെ വിഭവങ്ങളിലും കെട്ടുപിണഞ്ഞ് പരലോകത്തുള്ള
യഥാര്‍ത്ഥ ജീവിതം വിസ്മരിക്കുന്നവരായി നാം മാറരുത് - അദ്ദേഹം ഉണര്‍ത്തി.