News details

പതിനേഴാം ഖുർആൻ വിജ്ഞാനപരീക്ഷ: ഫലങ്ങൾ പ്രഖ്യാപിച്ചു

June 18, 2017

വിശുദ്ധ റമദാൻ മാസത്തോട് അനുബന്ധിച്ച് ഖത്തർ ഇന്ത്യൻ ഇസ്ലാഹി സെന്റർ ആഭിമുഖ്യത്തിൽ നടത്തിയ പതിനേഴാമത് ഖുർആൻ വിജ്ഞാന പരീക്ഷയുടെ ഫലങ്ങൾ പ്രഖ്യാപിച്ചു. ജനറൽ, സ്റ്റുഡന്റ്സ് (സീനിയർ, ജൂനിയർ) എന്നീ കാറ്റഗറികളിലായി ജൂൺ 2ന് ഖത്തറിലെ വിവിധ പരീക്ഷ കേന്ദ്രങ്ങളിൽ വെച്ച് നടത്തപ്പെട്ട പരീക്ഷയിൽ ഉന്നതവിജയം നേടിയവരുടെ വിവരങ്ങൾ താഴെ കൊടുക്കുന്നു.

*ജനറൽ കാറ്റഗറി :* 
---------------------
ഒന്നാം റാങ്ക് : 
*ഷമീന അൻസാരി* (അൽ സദ്ദ്) - (Reg.No.1302) 

രണ്ടാം റാങ്ക് :
*ഷബ്‌ന ജംഷീർ* (മൈതർ) - (Reg.No.1359)
*റുബീന നാസർ* (ഹിലാൽ) - (Reg.No.2335)

മൂന്നാം റാങ്ക്:
*നസീം അസീസ്* ( അൽഖോർ) - (Reg.No.5312)

*സ്റ്റുഡന്റസ് കാറ്റഗറി (സീനിയർ)*
------------------
ഒന്നാം റാങ്ക്:
*ഷിബാ സി.എം.പി.* (ദുഖാൻ) - (Reg.No.4605)

രണ്ടാം റാങ്ക് :
*നഹ്‌ല ഹകീം* (ദുഖാൻ) - (Reg.No.4612)

മൂന്നാം റാങ്ക്:
*ഹംദ നൗഷാദ്* (ദുഹൈൽ) - (Reg.No.1606)
*ഹംന എൻ . ടി.* (ബിൻ മഹ്മൂദ്) - (Reg.No.2612)
*ലിയ മറിയം* - (അൽ സദ്)- (Reg.No.1602)

*സ്റ്റുഡന്റസ് കാറ്റഗറി (ജൂനിയർ)*
---------------------
ഒന്നാം റാങ്ക് : 
*സന ആയിഷ മുഹമ്മദ് അലി* (വു കെർ ) - (Reg No 3510)
*ആഖിബ് സമാൻ* (വക്റ) - (Reg.No.3507)

രണ്ടാം റാങ്ക് :
*ആദിൽ റഫീഖ്* (ഓൾഡ്ഗാനിം) - (Reg.No.2515)

മൂന്നാം റാങ്ക്:
*ജാഫർ ഷമീം* (ബിൻ മഹ്മൂദ്) - (Reg.No.2510)

*പരീക്ഷാർത്ഥികൾ പരീക്ഷ ഫലവും മാർക്കും അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക.* 

- പരീക്ഷ കൺട്രോളർ 
ഖുർആൻ വിജ്ഞാന പരീക്ഷ 
ഖത്തർ ഇന്ത്യൻ ഇസ്ലാഹി സെന്റർ