News details

ഫനാറിന്റെ മലയാളി വനിതകൾക്ക് മാത്രമായുള്ള ആദ്യപരിപാടി 27ന്

February 19, 2016

 

ശൈഖ് അബ്ദുല്ലാഹ് ബിൻ സൈദ് ആലുമഹ്മൂദ് ഇസ്‌ലാമിക് കൾച്ചറൽ സെന്ററിന്റെ (ഫനാർ) സംഘടിപ്പിക്കുന്ന ''അഹ്‌ലൻ റമദാൻ 1437'' മെയ് 27 വെള്ളിയാഴ്ച ഫനാർ ഓഡിറ്റോറിയത്തിൽ നടക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.  വൈകുരേം 6.30 മുതൽ 8 മണി വരെ സ്ത്രീകൾക്ക് മാത്രമായി നടക്കുന്ന സെഷനിൽ എം.ജി.എം. സംസ്ഥാന പ്രസിഡന്റും കേരളാ വഖഫ് ബോർഡ് മെമ്പറുമായ ശമീമ ഇസ്‌ലാഹിയ്യ പ്രഭാഷണം നടത്തും. ഇതാദ്യമായാണ് ഫനാറിൽ മലയാളി വനിതകൾക്ക് മാത്രമായി ഒരു പൊതുപരിപാടി സംഘടിപ്പിക്കപ്പെടുത്. ഉജ്ജ്വല പ്രഭാഷകയായ ശമീമ ഇസ്‌ലാഹിയ്യ കേരളത്തിലെ നിരവധി സാമൂഹ്യ സദ്ധ സംഘടനകളുടെ സാരഥിയുമാണ്. കണ്ണൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന 'അത്താണി, അഭയം, ഫീൽ @ ഹോം' തുടങ്ങിയ സ്ഥാപന ങ്ങളിലൂടെ നിരവധി നിരാലംഭരാണ് ശമീമയുടെയും സഹപ്രവർത്തകരു ടെയും തണലിൽ ജീവിക്കുത്. രാത്രി 8.30ന് നടക്കു രാമത്തെ സെഷനിൽ കെ. എൻ. എം. സംസ്ഥാന ജനറൽ സെക്രട്ടറി എം. സ്വലാഹുദ്ദീൻ മദനി സംസാരിക്കും. എല്ലാവർക്കും പ്രവേഷനമുള്ള ഈ സെഷനിൽ സ്ത്രീകൾക്ക് പ്രത്യേക സൗകര്യമുായിരിക്കുമെും ബന്ധപ്പെട്ടർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് 44358739, 55926300 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുതാണ്