News details

ഇസ്‌ലാഹി മദ്‌റസ (ഇസ്‌ലാമിക് സ്റ്റഡിസെന്റർ) ദോഹപി.ടി.എ ഭാരവാഹികളെ തെരഞ്ഞെടുത്തു

September 04, 2015

ഇസ്‌ലാഹി മദ്‌റസ (ഇസ്‌ലാമിക് സ്റ്റഡിസെന്റർ) ദോഹപി.ടി.എ ഭാരവാഹികളെ തെരഞ്ഞെടുത്തു. അബ്ദുറഊഫ് പി.പി. കൊണ്ടോട്ടു. 

(പ്രസിഡണ്ട്) ടി. അബൂബക്കർ ഫാറൂഖി നന്മണ്ട (ജനറൽ സെക്ര'ട്ടറി), മുഹമ്മദ് സുനിൽ (ട്രഷറർ) എിവരാണ് പ്രധാന ഭാരവാഹികൾ. യൂനുസ് ഷമീം, ഡോ. അബ്ദുൽഅസീസ് എിവർ വൈസ്പ്രസിഡണ്ടുമാരും, എഞ്ചിനീയർ ഷമീം ടി, അബ്ദുറീം മാസ്റ്റർ എിവർ ജോയിന്റ് സെക്രട്ട'റിമാരായും തെരഞ്ഞെടുക്കപ്പെട്ടു. 


മദ്‌റസാകമ്മിറ്റി ചെയർമാൻ മുഹമ്മദ് നജീബ് എം.കെയുടെ അദ്ധ്യക്ഷതയിൽ ചേർ യോഗത്തിൽ ഡോ. അബ്ദുൽഅഹദ് മദനി, ഹാഷിം, മുസ്തഫ ടി.പി എിവർ സംസാരിച്ചു.